note

കൂട്ടായ്മ

Sunday, June 21, 2020

                              പുസ്തക ചാലഞ്ച് നാലാം ദിവസം
- - - - - - - - - - - - - - - - - -
മലയാളത്തിലെ പുതിയ എഴുത്തുകാർക്കിടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധ ബ്ലോഗറും കവയിത്രിയുമായ ശ്രീമതി ആർഷാ അഭിലാഷിന്റെ കവിതാ സമാഹാരമായ പുനർജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് എന്ന പുസ്തകം സന്തോഷത്തോടെ അവതരിപ്പിക്കുന്നു.
എല്ലാവർക്കും ആശംസകൾ

2 comments:

  1. ആർഷയുടെ കവിതാ സമാഹാരം ഇതുവരെ വായിച്ചിട്ടില്ല ..

    ReplyDelete
  2. എഴുത്തുകാരിയ്ക്ക് ആശംസകൾ

    ReplyDelete