note

കൂട്ടായ്മ

Friday, December 2, 2011

വേവലാതിയോടെ

55 comments:

  1. അമ്മക്കിളിയുടെ വേവലാതി...
    ചിത്രങ്ങൾ എല്ലാം കണ്ടു. എല്ലാം നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദിയുണ്ട് ടീച്ചര്‍
      ആശംസകളോടെ

      Delete
  2. Replies
    1. ആശംസകള്‍
      നന്ദി മാഷെ

      Delete
  3. അമ്മ മനസ്സ്...തങ്ക മനസ്സ്...!

    അങ്ങേയ്ക്കും, അമ്മ കിളിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ന്റ്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...!

    ReplyDelete
    Replies
    1. നന്ദിയുണ്ട്.ആശംസകളോടെ

      Delete
  4. ചിത്രവും തലക്കെട്ടും രണ്ടും ഇഷ്ടായി ..
    പുതുവത്സരാശംസകള്‍.

    ReplyDelete
  5. സത്യം ഏട്ടാ ..
    പറയാതെ പറയുന്ന ചിലതുണ്ട് ഈ ചിത്രത്തില്‍
    ഒരു ചിത്രത്തിന് സംസാരിക്കുവാനും കഴിവുണ്ട് ..
    ഇന്നിന്റെ ആകുലത മുഴുവനീ ചിത്രത്തിലുണ്ട് ..
    ഒരൊ ജീവനും പിറന്നു വീഴുമ്പൊള്‍ അമ്മ മനസ്സിന്റെ
    ആകുലത .. അതുമീ കലിയുഗത്തിലേക്ക് ..
    പൂര്‍ണതയെത്തും വരെയുള്ളത് , അതു കഴിഞ്ഞുള്ളത്
    പിന്നെയും ഒരിക്കലും കെടാതെ വേവലാതികള്‍
    മരണം വരെ മാതാവിന്റെ മനസ്സിന് കൂടെ ..
    സ്നേഹപൂര്‍വം പുതുവല്‍സരാശംസ്കള്‍ .. ഏട്ടാ ..

    ReplyDelete
  6. മനുഷ്യരെപ്പോലെ പറവകള്‍ക്കുമുണ്ടാകുമല്ലേ വേവലാതികള്‍..

    ReplyDelete
  7. പുതുവത്സരാശംസകള്‍

    ReplyDelete
  8. ഇവിടെ ആദ്യമാണ് .പോസ്റ്റുകള്‍ ,ബ്ലോഗുകള്‍ ..ഒന്നു കണ്ണോടിക്കട്ടെ.ആശംസകള്‍ !വീണ്ടും വരാം .സസ്നേഹം,
    മുഹമ്മദുകുട്ടി,ഇരിമ്പിളിയം

    ReplyDelete
  9. സന്തോഷത്തിന്‍റെ പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  10. എന്‍റെ ബ്ലോഗ് കാണുകയും വിലയേറിയ
    അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത:-
    ഗീതാടീച്ചര്‍
    പട്ടേപ്പാടം റാംജി മാഷ്
    വര്‍ഷിണി*വിനോദിനി ടീച്ചര്‍
    satheesan.op
    റിനിശബരി
    കൊച്ചുമുതലാളി
    Kalavallabhan
    Mohammedkuttyirimbiliyam Master
    മന്‍സൂര്‍ ചെറുവാടി
    എന്നീ എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നിറഞ്ഞ നന്ദി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  11. എല്ലാവര്‍ക്കുമുണ്ട് ഒരുപാട് വേവലാതികള്‍ അല്ലേ....

    ReplyDelete
  12. വേവലാതി ലോകം.........
    പടം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  13. അമ്മകിളിയുടെ വേവലാതിയും, ചിത്രങ്ങള്‍ ഒക്കെയും കണ്ടു ..നന്നായിട്ടുണ്ട് ട്ടോ .. ..

    ReplyDelete
  14. ഈ വഴി ആദ്യമായാണ്.വായിച്ചു കൊണ്ടിരിക്കുന്നു..ആശംസകളോടെ

    ReplyDelete
  15. വരാന്‍ വൈകി. നല്ല ചിത്രങ്ങള്‍.

    ReplyDelete
  16. ഇത്രയും കെട്ടുകാഴ്ചകളും തൊങ്ങലുകളും എന്തിനാണ് ബ്ലോഗിന്? പിന്നെ, ബ്ലോഗറുടെ പേര് C.V.Thankappan എന്ന് മാത്രം പോരേ? എന്തിനാണ് c.v.thankappan,chullikattil.blogspot.com എന്ന് തന്നെ കൊടുക്കുന്നത്? എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ കേട്ടോ.. താങ്കളുടെ ഇഷ്ടം :)

    ReplyDelete
    Replies
    1. സുകുമാരന്‍ സാറിന്‍റെ അഭിപ്രായത്തിനും,ഓര്‍മ്മപ്പെടുത്തലിനും
      വളരെയേറെ നന്ദിയുണ്ട്‌.,.
      ആരംഭഘട്ടത്തില്‍ ചെയ്തുപോയ പണികളാണ്.തുടക്കത്തില്‍ ഏതാണ്ട് എട്ടുമാസക്കാലം ഞാനും എന്‍റെ ബ്ലോഗും മാത്രം.
      ഡിസംബര്‍ അവസാനം മുതലാണ് എനിക്ക് സന്ദര്‍ശകരും ,മറ്റു സൈറ്റുകളുമായും ബന്ധംകൈവന്നത്‌., ഇതെല്ലാംമുമ്പ്ചെയ്തുപോയകൈവേലകളാണ്.ഇപ്പോഴാണെങ്കില്‍ എന്‍റെ ബ്ലോഗ്ശ്രദ്ധിക്കാനെനേരംകിട്ടുന്നില്ല.ഞാന്‍പിന്തുടരുന്നവരുടെ ബ്ലോഗുകളുടെ പുതിയരചനകള്‍ക്ക് അഭിപ്രായങ്ങള്‍ എഴുതികഴിയുമ്പോഴേക്കും.......
      അങ്ങയുടെ അഭിപ്രായത്തിന്ഞാന്‍വിലകല്പിക്കുന്നു.തീര്‍ച്ചയായും
      തെറ്റുകുറ്റങ്ങള്‍ തിരുത്താന്‍ വേണ്ടി അപാകതകള്‍ ചൂണ്ടിക്കാട്ടി
      തരുന്ന അങ്ങയോട് ബഹുമാനമുണ്ട്.
      ആശംസകളോടെ

      Delete
  17. കുഞ്ഞു കിളികളുടെ വേവലാതികള്‍..
    ആശംസകള്‍..

    ReplyDelete
  18. Replies
    1. നന്ദിയുണ്ട്.
      ആശംസകളോടെ

      Delete
  19. തങ്കപ്പേട്ടാ ചിത്രം നന്നായിട്ടുണ്ട്.. പുതിയ പോസ്റ്റൊന്നുമില്ലേ :)

    ഇടക്ക് പോസ്റ്റിടണം കെട്ടോ ? ആശംസകൾ !

    ReplyDelete
  20. വേവലാതികളുടെ ഈ ലോകത്തേയ്ക്ക് രണ്ടു പേര്‍ കൂടി ..
    വളരെ ഇഷ്ടായി.. അഭിനന്ദനങ്ങള്‍.. -
    -സ്നേഹപൂര്‍വ്വം അവന്തിക.

    ReplyDelete
  21. എല്ലാ അമ്മക്കിളികളുടെ വേവലാതികളും ഈ ചിത്രത്തിൽ നിന്നും ഗ്രഹിക്കാം കേട്ടൊ സാർ

    ReplyDelete
  22. ചില ദൃശ്യങ്ങള്‍ വാക്കുകള്‍ക്കതീതമായി സംസാരിക്കും എന്നതിന്റെ ഒരു തെളിവാണീ ചിത്രം..വേവലാതി മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.

    ReplyDelete
  23. ഇണയെ കാത്തിരിക്കുന്ന ഒരു ചിത്രം ..ആശംസകള്‍

    ReplyDelete
  24. വളരെ മനോഹരമായ ബ്ലോഗ്‌ .ആ ചിത്രത്തിലുടെ വേവലാതിയുടെ ആഴം വളരെ വ്യക്തമായി ഫീല്‍ ചെയ്യിച്ചു .ആശംസകള്‍ .

    ReplyDelete
  25. വേവലാതി.... ഈ ചിത്രം അത് ശരിക്കും പകർത്തുന്നുണ്ട്,
    മനോഹരമായൊരു ബ്ലോഗ്....

    ReplyDelete
  26. നന്നായി തങ്കപ്പെട്ടാ ,,ഇപ്പോഴാ കണ്ടത്

    ReplyDelete
  27. ഒന്നുകൂടി ഈ ബ്ലോഗില്‍ വന്നപ്പോഴാ.. ഫോട്ടോയുടെ പ്രാധാന്യം ഒന്നുകൂടെ വെളിപ്പെടുന്നത്..
    നമ്മുടെ സാമൂഹ്യ അരക്ഷിതാവസ്ഥയേയും, അവസ്ഥകളേയും, ഭീതിയേയുമെല്ലാം പ്രതിനിധാനം ചെയ്യുന്നു ഈ കിളി..
    ഒരു കവിതയ്ക്കോ, കഥക്കോ ചെയ്യാന്‍ കഴിയാത്തത് ഈ ചിത്രത്തിന്ന് സാധിച്ചിരിക്കുന്നു. തങ്കപ്പേട്ടാ.. ആശംസകള്‍.. നൂറുനൂറ്...

    ReplyDelete
  28. അനിയോജ്യമായ ടൈറ്റില്‍ ....

    ReplyDelete
  29. വൈവിധ്യവും വർണ്ണശോഭയുമുള്ളതാണീ ബ്ലോഗ്. എന്റെ കുത്തിത്തിരിപ്പുകൾ വായിച്ചതിന് നന്ദി!!!

    ReplyDelete
  30. ഗംഭീരമായ തലകെട്ട് ...
    ജീവിക്കാന്‍ ഭൂമിയില്‍ അവര്‍ക്കുംവ്ണ്ടേ ഒരിടം
    ആശംസകള്‍

    ReplyDelete
  31. Hello sir.കാണുന്നില്ലല്ലോ.പുതിയ പോസ്റ്റ്‌കള്‍ താങ്കളുടെ ബ്ലോഗില്‍ കാണാത്തത് കൊണ്ടാണ് വരാത്തത് .മറക്കരുതേ...

    ReplyDelete
  32. അമ്മ മനസ്സിന്റെ വേവലാതി ...... സംസാരിക്കുന്ന ചിത്രം ...
    തങ്കപ്പേട്ടന്‍ നല്ല ഒരു കാമറ കൂടെ സംഘടിപ്പിക്കണം ഇത്തരം നല്ല ചിത്ട്രങ്ങല്ല്ക് കൂടുതല്‍ വ്യക്തത വരട്ടെ ..............ആശംസകള്‍..

    ReplyDelete
  33. കൊള്ളാം ഏട്ടാ ഇതേതു കിളി ,പഞ്ചവര്‍ണ്ണ തത്തയുമല്ല പിന്നെ എന്ത്

    ReplyDelete
  34. സി വി സാറേ
    ചിത്രം നന്നായി പക്ഷെ താങ്കളുടെ ബോളഗ് തുറക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു
    സൈഡ് ബാറിലെ ചില gadgets നീക്കിയാല്‍ അതോഴിവാകും എന്ന് തോന്നുന്നു
    കൂടുതല്‍ ഗ്രാഫിക് പടങ്ങള്‍ ഈ പ്രോബ്ലം വരുത്തും എന്റെ ബ്ലോഗിലും ഇതേ പ്രശ്നം
    ഉണ്ടായി ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം കുറെ അനാവശ്യ gadgets നീക്കം ചെയ്തു
    ഇപ്പോള്‍ സ്പീഡില്‍ തുറക്കുന്നു. വേണ്ടത് ചെയ്ക എന്റെ ഈമെയിലില്‍ ഒന്ന് ബന്ധപ്പെടുക
    ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കാനുണ്ട്
    നന്ദി നമസ്കാരം

    ReplyDelete
  35. മനോഹര ചിത്രം.അഭിനന്ദനങ്ങൾ.

    ReplyDelete
  36. njan ee blog ennu anu kanunnathu. nannaayittund.

    ReplyDelete
  37. നല്ല തലക്കെട്ട്‌ .. ഏതാണാ കിളി ?

    ReplyDelete
  38. A message to youth


    Must See This Short Filim

    Created for Public Awareness..The DUEL


    http://www.youtube.com/watch?v=744IkeYiUh8&feature=relmfu&noredirect=1

    ReplyDelete
  39. മനസ്സിങ്ങനെ വേവിച്ചു വിരിയിച്ചെടുക്കും കിളിയതിന്റെ
    കുഞ്ഞുങ്ങളെ

    നന്നായി

    ReplyDelete
  40. എന്നെക്കാളും സ്നേഹമുള്ള അപ്പാപ്പനോ?? തങ്കപ്പേട്ടാ...ഈ എന്നേയും ഒരും മകനായി കാണണേ..

    ReplyDelete
  41. ചിത്രവും തലക്കെട്ടും ഒരുപോലെ ഇഷ്ടമായി

    ReplyDelete
  42. നല്ല ചിത്രം.

    ReplyDelete
  43. ഇവിടെയെത്താന്‍ വൈകിയതില്‍ വേവലാതിയോടെ ...


    ചിത്രം ഇഷ്ട്ടായി !!

    ReplyDelete
  44. ഹൊ! എത്ര നാളായി ഈ കണ്ണടക്കാരനെ അന്വേഷിക്കുന്നു. എന്റെ പോസ്റ്റിലെ കമന്റില്‍ ക്ലിക്കിപ്പോകാമെന്ന് വെച്ചാല്‍ ഗൂഗിള്‍ പ് ളസില്‍ ചെന്ന് വഴിമുട്ടിനില്‍ക്കും. അവസാനം ഫൈസല്‍ ഭായിയോട് വഴിചോദിച്ചാണ് ഇവിടെ എത്തിയത്. ഇനി പോസ്റ്റിനെപ്പറ്റി പറയാം. ശീര്‍ഷകം പോലെ തന്നെ ഒരമ്മയുടെ സകല ആധിയും വ്യാധിയും ചിത്രം പറയുന്നുണ്ട്. തിരികെ പോകുമ്പോള്‍ ഒരാധി എന്നിലും വന്ന് നിറയുന്നു. ആ അമ്മയ്ക്ക് പൊന്നുമക്കളെ വളര്‍ത്താന്‍ കിട്ടിക്കാണുമോ? ആ ഭാഗ്യം ഉണ്ടാകട്ടെ..

    ReplyDelete
  45. തിരക്കിനിടയിൽ എവിടെയുമെത്താൻ കഴിയാത്ത ഞാൻ ഇവിടെയെത്തിയത് ഭാഗ്യമായ് കരുതുന്നു...എല്ലാവരെയും പ്രോത്സാഹിപ്പിച്ചു കൂടെ കൂടുന്ന ഈ വലിയ മനസ്സിന്റെ മുന്നിൽ നമ്രശിരസ്കനാവുന്നു ..നന്മകൾ നേരുന്നു ..

    ReplyDelete