note

കൂട്ടായ്മ

Sunday, May 8, 2022

 വില്ലടം യുവജനസംഘം വായനശാല (Reg.2602) സ്റ്റേറ്റ്ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിൻ്റെ വിതരണോദ്‌ഘാടനത്തിൽ വായനശാലാ പ്രസിഡണ്ട് ശ്രീ. ടി.ജെ .വർഗ്ഗീസ്‌ അദ്ധ്യക്ഷനായി.തൃശൂർ കോർപ്പറേഷൻ വില്ലടം ഡിവിഷൻ കൗൺസിലർ ശ്രീ.ഐ.സതീഷ്‌കുമാർ ഗ്രന്ഥാലോകം വാര്ഷികസ്വീകരണോദ്‌ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി ശ്രീ.സി.വി.തങ്കപ്പൻ സ്വാഗതവും വൈസ്‌പ്രസിഡന്റ്‌ ശ്രീ.പി .ജെ .ജോൺസൺ നന്ദിയും പറഞ്ഞു.








    .