പഴയക്കാല ബ്ലോഗർ സുഹൃത്തും കവയിത്രിയുമായ ശ്രീമതി. ഗിരിജാനവനീത് ടീച്ചറും, ശ്രീ. നവനീത് സാറും ഷാർജയിലെ എന്റെ മകളുടെ വസതിയിൽ വന്നപ്പോൾ 💖❣️💞 സന്തോഷനിമിഷം🥰💓💖💞 ശ്രീമതി. ഗിരിജാനവനീത് ടീച്ചറും, എന്റെ ഭാര്യയും കൊച്ചുമകളും , മകളും , ഞാനും, ശ്രീ.നവനീത് സാറും, ഫോട്ടോയിൽ💓❣️💕 🌹💖💕💞💞 💖💞❣️💕💗💓 മരുമകൻ സുനിൽകുമാർ, കൊച്ചുമകൻആശിഷ് 🌹💖💞❣️💕💗💓💙❤️💖🌹