note

കൂട്ടായ്മ

Thursday, June 18, 2020

                        ബുക്ക് കവർ ചാലഞ്ച് മൂന്നാം ദിവസം
                         ****************************************************
മാതൃഭൂമി സ്ഥാപക പത്രാധിപരും സ്വാതന്ത്യ്രസമരസേനാനിയും ഉൽക്കൃഷ്ടഗ്രന്ഥങ്ങളുടെ കർത്താവുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലവും മാതൃകാപരവുമായ ജീവിതമാണ് 'കഴിഞ്ഞകാലം'എന്ന കൃതിയിൽ ആവിഷ്‌കൃതമാകുന്നത്.1957 ലാണ് ആദ്യപ്പതിപ്പ് പുറത്തിറങ്ങുന്നത്.
കഴിഞ്ഞകാലം
കെ.പി .കേശവമേനോൻ
ആത്മകഥ

2 comments:

  1. അച്ഛന്റെ പുസ്തക ശേഖരത്തിലുണ്ടായിരുന്ന കെ.പി .കേശവ മേനോന്റെ ബിലാത്തി വിശേഷവും ,കഴിഞ്ഞ കാലവും ,നാം മുന്നോട്ട് - 4 ഭാഗങ്ങളും ഞാൻ വായിച്ചിഷ്ടപുസ്തകങ്ങളാണ് .അതിൽ ഏറ്റവും ഇഷ്ട്ടം 'നാം മുന്നോട്ട് ' തന്നെയായിരുന്നു ...!

    ReplyDelete