note

കൂട്ടായ്മ

Friday, September 18, 2015

          ജീവിതം

               ************************
ഇന്നത്തെ മിത്രം
നാളത്തെ ശത്രു!
ഇന്നത്തെ ശത്രു
നാളത്തെ മിത്രം!
ഒടുവില്‍
മണ്ണില്‍
ശത്രുവും,മിത്രവും ഒന്നായ്‌ തീരുന്നു!!!
      

11 comments:

  1. മണ്ണിനടിയില്‍ കിടന്നു സ്നേഹിക്കുകയും വഴക്കു കൂടുകയും ചെയ്യുമായിരിക്കും

    ReplyDelete
    Replies
    1. നന്ദി.സന്തോഷം.വെട്ടത്താന്‍ സാര്‍

      Delete
  2. മനസ്സിനു മാത്രമേ വിദ്വേഷവും ശത്രുതയും ഒക്കെ ഉണ്ടാവാന്‍ സാധ്യതയുള്ളൂ. ശരീരം മണ്ണാകുമ്പോള്‍ എല്ലാം സമം..

    ReplyDelete
    Replies
    1. നന്ദി.സന്തോഷം.മാഷെ

      Delete
  3. പക്ഷെ ഒന്നായി തീരുന്നത് വരെ മനസിലാവില്ല എന്നതാണു കഷ്ടം

    ReplyDelete
    Replies
    1. നന്ദി.സന്തോഷം.ഡോക്ടര്‍

      Delete
  4. ഇതൊന്നും ജീവിച്ചിരിക്കുമ്പോൾ ആരും ചിന്തിക്കാറില്ല.

    ReplyDelete
  5. മണ്ണില്‍ നിന്ന് വന്ന് മണ്ണിലേക്ക് പോകുന്നവര്‍!
    മദ്ധ്യേയിങ്ങനെ കാണുന്നനേരത്ത്
    മല്‍‌സരിക്കുന്നതെന്തിന്നു നാം വൃഥാ

    ReplyDelete
    Replies
    1. നന്ദി സന്തോഷം അജിത് സാര്‍

      Delete
  6. Replies
    1. നന്ദി സന്തോഷം മുരളി സാര്‍

      Delete