note

കൂട്ടായ്മ

Thursday, June 18, 2020

പുസ്തക ചാലഞ്ച് മൂന്നാംദിവസം
## ## ## ## ## ## ## ## ## ## ##
തീക്കടൽ കടഞ്ഞ് തിരുമധുരം
(ഭാഷാപിതാവിന്റെ ജീവിതകഥ)
സി .രാധാകൃഷ്ണൻ
ഓടക്കുഴൽ അവാർഡ്
ജ്ഞാനപ്പാനപുരസ്‌ക്കാരം
അമൃതകീർത്തിപുരസ്‌ക്കാരം
സഞ്ജയൻപുരസ്‌ക്കാരം
കെ.പി.നാരായണപിഷാരടി പുരസ്ക്കാരം
മൂർത്തീദേവി പുരസ്ക്കാരം എന്നിവയ്ക്ക് പാത്രമായ,
പ്രസിദ്ധ എഴുത്തുകാരൻ ശ്രീ.സി.രാധാകൃഷ്ണൻറെ കൃതി.

2 comments:

  1. വളരെ പ്രിയപ്പെട്ട എഴുത്തുകാരൻ.. ശാസ്ത്രവിഷങ്ങളിലെ അദ്ദേഹത്തിന്റെ അവഗാഹവും നിഗമനങ്ങളും ആവാം ഇഷ്ടം കൂടിയതിന്റെ കാരണം.

    ReplyDelete
  2. നമ്മുടെ ഭാഷാപിതാവിന്റെ  കഥപറയുന്ന ഈ പുസ്തകം ഞാൻ വായിക്കാത്തതാണ് ...

    ReplyDelete