സി.വി.തങ്കപ്പന്‍,പ്രസിഡണ്ട്,യുവജനസംഘം വായനശാല,വില്ലടം.
ജനനം--23-08-1947
-------------------------------+--- 1965 തൊട്ടുള്ള വായനശാലാ പ്രവർത്തനങ്ങളിലൂടെ സംക്ഷിപ്ത വിവരം
++++++++++++++++++++++++++
കേരള ഗ്രന്ഥശാല സംഘം ജനറൽ സെക്രട്ടറി സംപൂജ്യനായിരുന്ന പി.എൻ. പണിക്കർ ഗ്രഡേഷൻ സംബന്ധമായി വായനശാലയിൽ വരുമ്പോൾ "കുട്ടികളെനിങ്ങൾ വായിക്കണം, മറ്റുള്ളവരെയും വായിപ്പിക്കണം എന്ന് പുറത്തുത്തട്ടി ചൊല്ലിയ
വാക്കുകൾ പ്രവർത്തിക്കാനുള്ള ഊര്‍ജ്ജം നൽകുകയും അതുൾക്കൊണ്ട് കൂടുതൽ വായിക്കുകയും മറ്റുള്ളവരെ വായിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1976ല്‍ "നീ എന്‍റെ ദുഃഖം"എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു.പ്രസാധകര്‍ തൃശ്ശൂര്‍ സഹൃദയവേദി. ആ ഘട്ടത്തില്‍ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ആകാശവാണിയില്‍ കഥകള്‍ പ്രക്ഷേപണം ചെയ്യുകയും ചെറുകഥാമത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബ്ലോഗിലും ഓൺലൈൻ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സജീവമാണ്.
1972ല്‍ കേരളഗ്രന്ഥശാലാസംഘം സെക്രട്ടറിയായിരുന്ന പി.എൻ. പണിക്കരുടെയും Prof. എരുമേലി പരമേശ്വരൻ പിള്ളയുടെയും മേൽനോട്ടത്തിൽ വട്ടക്കര കസ്തുതൂർബാ കേന്ദ്രത്തിൽ വെച്ചു നടത്തിയ ൈ
ല ബ്രേ1965മുതല്‍ സജീവാംഗം.
1968ല്‍ ലൈബ്രേറിയന്‍.
1969to1977,1979,2001to2005 2005-2018ഈ കാലയളവില്‍ പ്രസിഡണ്ട്
1994മുതല്‍ സെക്രട്ടറി &ലൈബ്രറികൌണ്‍സില്‍ പ്രതിനിധി
1986to1991&
2005മുതല്‍ 2018 വരെ പ്രസിഡണ്ട്. 2018 മുതൽ നിലവിൽ(2026) സെക്രട്ടറിയായും സേവനം ചെയ്യുന്നു .താലൂക്ക് തലത്തില്‍ 2017-2024 എന്നീ കാലഘട്ടങ്ങളിൽ നല്ല ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള ലൈബ്രറികൌണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരംനേടി
വായനശാലാപ്രവര്‍ത്തനത്തിലൂട

1970ല്‍ കേരളഗ്രന്ഥശാലാസംഘം, വടൂക്കര കസ്തൂര്‍ബാകേന്ദ്രത്തില്‍വെച്ചുനടത്തിയ ലൈബ്രേറിയന്‍കോഴ്സില്‍ച്ചേര്‍ന്ന് ലൈബ്രേറിയന്‍കോഴ്സ്പാസ്സാകുകയുംകുകയും ചെയ്തു.
യുവജനസംഘം വായനശാലയിലെ ഭാരവാഹിത്വം.
++++++++++++++
1965മുതല്‍ സജീവാംഗം.
1968ല്‍ ലൈബ്രേറിയന്‍.
1969to1977,1979,2001to2005 ഈ കാലയളവില്‍ സെക്രട്ടറി.
1994മുതല്‍ ലൈബ്രറികൌണ്‍സില്‍ പ്രതിനിധി
1986to1991&
2005മുതല്‍ പ്രസിഡണ്ട്.
താലൂക്ക് തലത്തില്‍ 2017ലെ നല്ല ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള ലൈബ്രറികൌണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരംനേടി

1964 മുതൽ 1979 വരെ തൃശൂർ പൊങ്ങണംക്കാട് വനജാ ടെക്സ്റ്റയിസിൽ ടൈം കീപ്പറായി ജോലി ചെയ്തു. 1980 ൽ
ജോലിസംബന്ധമായി സൗദിയിൽ പോയി. 1985ൽ നാട്ടിൽതിരിച്ചുവന്നു. തുടർന്ന് വർക്കല ശിവഗിരി മഠം ട്രസ്റ്റിൻ്റെ കീഴിലുള്ള പൊങ്ങണംക്കാട് നാരായണസേവാമന്ദിരത്തിൽ അകൗണ്ടായി സേവനം ചെയ്തു. അതോടൊപ്പം വില്ലടം യുവജനസംഘംവായനശാലയുടെ പ്രസിഡണ്ടായും, സെക്രട്ടറിയായും, തൃശൂർതാലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധിയായുംതുടർന്നുവന്നു.
നിലവിലിപ്പോഴും സെക്രട്ടറിയായി തുടരുന്നു......
.
No comments:
Post a Comment