tag:blogger.com,1999:blog-3485881384885671339.post201467273624073213..comments2023-12-31T13:59:22.444+05:30Comments on കൈലാസ്: വെളുത്ത പുകയായ് കുഞ്ഞയ്യന് ..........Cv Thankappanhttp://www.blogger.com/profile/00103696620985959099noreply@blogger.comBlogger53125tag:blogger.com,1999:blog-3485881384885671339.post-26543229514514098032020-02-27T07:19:50.914+05:302020-02-27T07:19:50.914+05:30നല്ല കഥ. അവസാനം പക്ഷേ എന്താണ് സംഭവിച്ചത്? കാല്പ...നല്ല കഥ. അവസാനം പക്ഷേ എന്താണ് സംഭവിച്ചത്? കാല്പനികമായ ഒരു അവ്യക്തത.. uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-14874303404627175222020-02-26T17:05:26.422+05:302020-02-26T17:05:26.422+05:30ശക്തമായ രാഷ്ട്രീയം പറയുന്ന കഥ. യോജ്യമായ അവതരണവും. ...ശക്തമായ രാഷ്ട്രീയം പറയുന്ന കഥ. യോജ്യമായ അവതരണവും.

കഥാകൃത്ത് തങ്കപ്പൻചേട്ടന് അഭിനന്ദനങ്ങൾസമാന്തരൻhttp://www.samantharan.blogspot.comnoreply@blogger.comtag:blogger.com,1999:blog-3485881384885671339.post-16775165597176993292020-02-25T21:47:46.019+05:302020-02-25T21:47:46.019+05:30വളരെ ഹൃദ്യം..ലളിതമായ ഭാഷയിൽ പറഞ്ഞു.. ആശംസകൾ വളരെ ഹൃദ്യം..ലളിതമായ ഭാഷയിൽ പറഞ്ഞു.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-57134066653420715242020-02-25T13:59:03.761+05:302020-02-25T13:59:03.761+05:30കുഞയ്യന്റെ ദുർവിധി പോലെ ജീവിതം മുഴുവൻ അന്യന്റെ അമേ...കുഞയ്യന്റെ ദുർവിധി പോലെ ജീവിതം മുഴുവൻ അന്യന്റെ അമേദ്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട എത്ര എത്ര ജീവിതങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റും...തങ്കപ്പേട്ടാ , കഥ സൂപ്പറായി.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-49803004753287968662020-02-25T10:36:08.822+05:302020-02-25T10:36:08.822+05:30അയ്യോ.എം തകർന്നു പോയ് ഞാൻ.. എത്ര പേർ മാലിന്യം കോര...അയ്യോ.എം തകർന്നു പോയ് ഞാൻ.. എത്ര പേർ മാലിന്യം കോരി അതിൽ തന്നെ വീണ് മരിക്കുന്നു..
സങ്കടംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-38493820689610257932020-02-21T16:41:29.712+05:302020-02-21T16:41:29.712+05:30ഈ കഥ എന്നെ കുത്തിനോവിക്കുന്നു മാഷേ... എനിക്ക് കുഞ്...ഈ കഥ എന്നെ കുത്തിനോവിക്കുന്നു മാഷേ... എനിക്ക് കുഞ്ഞയ്യൻമാരെ കാണാനുള്ള കരുത്തില്ല.. തികച്ചും സ്വാർത്ഥയായി കണ്ണുകളടച്ചു, ദുർഗന്ധമേൽക്കാതെ മൂക്ക് പൊത്തി ഞാനിവിടെയിരിക്കുന്നു..തീക്ഷ്ണമായ എഴുത്ത് ❤️ Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-24739052163573477652020-02-21T14:41:30.837+05:302020-02-21T14:41:30.837+05:30ഇങ്ങനെയും ജീവിതങ്ങൾ !!!
വായിച്ചു തീർന്നപ്പോൾ മനപ്ര...ഇങ്ങനെയും ജീവിതങ്ങൾ !!!
വായിച്ചു തീർന്നപ്പോൾ മനപ്രയാസം. കഥയും അതിലെ രാഷ്ട്രീയവും വളരെ നന്നായിട്ടുണ്ട്. രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-20465344845633759082020-02-21T13:49:42.033+05:302020-02-21T13:49:42.033+05:30തങ്കപ്പൻ ചേട്ടാ.കുഞ്ഞയ്യൻ ഉളിലേക്കാണ് വീണത് ട്ടാ.എ...തങ്കപ്പൻ ചേട്ടാ.കുഞ്ഞയ്യൻ ഉളിലേക്കാണ് വീണത് ട്ടാ.എന്ത് രസായിട്ടാണ് എഴുതിരിക്കുന്നത്.കത്തുന്ന ഒരു രാഷ്ട്രീയം കൂടി ഉണ്ട് ഇതിൽ.സലാംമാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-38280646105200141932020-02-21T13:15:47.697+05:302020-02-21T13:15:47.697+05:30കാലം കുറെയൊക്കെ ഭേദപ്പെട്ടതിൽ ആശ്വസിക്കാം .. പൂർണമ...കാലം കുറെയൊക്കെ ഭേദപ്പെട്ടതിൽ ആശ്വസിക്കാം .. പൂർണമായും അല്ല എന്നാലും ...
കഥ അസ്സലായി !!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-40569235390569484442020-02-21T09:34:09.214+05:302020-02-21T09:34:09.214+05:30കുഞ്ഞയ്യന്റെ കഥ വായിച്ചു.അനുസരിപ്പിക്കാൻ ശേഷിയുള്ള...കുഞ്ഞയ്യന്റെ കഥ വായിച്ചു.അനുസരിപ്പിക്കാൻ ശേഷിയുള്ള അജ്ഞാശക്തി തട്ടുതട്ടായി കിടക്കുന്നതു കാണുന്നുണ്ട്. ഏറ്റവും താഴെ അമേദ്യത്തോടൊപ്പം കുഞ്ഞയ്യനും. ആർക്കും നിശ്ചയമില്ലാത്ത ആഴത്തിൽ കൃമിക്ക് തുല്യനായി. മികച്ച കഥ. നാഗമണിമാലകൾ കളഞ്ഞിട്ടാണെങ്കിലും വെളിപാട് എല്ലാവർക്കും വന്നെങ്കിൽ എന്നാശിക്കുന്നു.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-56169875017410614082015-05-29T08:27:15.278+05:302015-05-29T08:27:15.278+05:30മേലാള കീഴാള വർഗ്ഗത്തിന്റെ കഥ അസ്സലായി പറഞ്ഞിരിക്ക...മേലാള കീഴാള വർഗ്ഗത്തിന്റെ കഥ അസ്സലായി പറഞ്ഞിരിക്കുന്നു. കുഞ്ഞയ്യൻ ഒരു വേദനയായി മനസ്സിൽ നിറയുന്നു. അടുക്കിലും, ചിട്ടയിലുമുള്ള പറച്ചിൽ ഈ കഥയെ മികവുറ്റതാക്കുന്നു. ഒപ്പം പഴയ കാലങ്ങളിലേക്ക് ഒരെത്തിനോട്ടവും. സാറിന് എല്ലാ ആശംസകളും Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-57717193601043761202015-05-27T23:49:27.574+05:302015-05-27T23:49:27.574+05:30നല്ലൊരു നാടൻ കഥ . ലളിതം. ആരുടെയും ഹൃദയം തൊടും. ആശം...നല്ലൊരു നാടൻ കഥ . ലളിതം. ആരുടെയും ഹൃദയം തൊടും. ആശംസകൾ ചേട്ടാ അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-58233947098950641912015-01-28T18:25:46.496+05:302015-01-28T18:25:46.496+05:30മരിചു ജീവിച്ച ഒരു തലമുറയുടെ കഥ..ഹ്യദയത്തില്‍ തൊട്ട...മരിചു ജീവിച്ച ഒരു തലമുറയുടെ കഥ..ഹ്യദയത്തില്‍ തൊട്ടു...അഭിനന്ദനങ്ങള്‍vidhu binilnoreply@blogger.comtag:blogger.com,1999:blog-3485881384885671339.post-63435263673202544372014-02-01T23:26:23.043+05:302014-02-01T23:26:23.043+05:30കുഞ്ഞയ്യന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നപ്പോള്‍ ഒട്ട...കുഞ്ഞയ്യന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നപ്പോള്‍ ഒട്ടൊന്നുമല്ല ഈ വായനക്കാരി സങ്കടപ്പെടുന്നത്. കഥാകാരന് കുഞ്ഞയ്യനെ ജീവനോടെ മുന്നിലെത്തിച്ചിരുന്നു. അത്കൊണ്ട് തന്നെ ഈ ദീര്ഘനിശ്വാസങ്ങള്ക്കൊന്നും കുഞ്ഞയ്യനെ തിരിച്ച്പിടിക്കാന്‍ കഴിയില്ലല്ലോ.എന്നെ ഇത്രേം വിഷമിപ്പിച്ച കഥാകാരനോട് എനിക്ക് നല്ലതൊന്നും പറയാന്‍ കഴിയുന്നില്ല. അത്രക്ക് വിഷമമുണ്ട്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-29787303437438003302014-01-29T12:08:35.277+05:302014-01-29T12:08:35.277+05:30ഹൃദ്യമായ അവതരണം. കഥയ്ക്ക് അഭിനന്ദനങ്ങൾഹൃദ്യമായ അവതരണം. കഥയ്ക്ക് അഭിനന്ദനങ്ങൾബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-1283660989900975802013-08-28T17:15:33.540+05:302013-08-28T17:15:33.540+05:30ഹൃദ്യമായ അവതരണത്താൽ
മികച്ചുനിൽക്കുന്ന വേറിട്ട ഒരു...ഹൃദ്യമായ അവതരണത്താൽ
മികച്ചുനിൽക്കുന്ന വേറിട്ട ഒരു കഥ..
അഭിനന്ദനങ്ങൾ കേട്ടൊ തങ്കപ്പൻ മാഷെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-63747310319977100832013-08-07T23:22:12.409+05:302013-08-07T23:22:12.409+05:30വളരെ യാദൃശ്ചികമായാണ് ഈ കഥ കണ്ടത്..ഈ കഥ എന്റെ ഡാഷ് ...വളരെ യാദൃശ്ചികമായാണ് ഈ കഥ കണ്ടത്..ഈ കഥ എന്റെ ഡാഷ് ബോര്‍ഡില്‍ ഇതുവരെയും കാണാനും കഴിഞ്ഞില്ല.കാണാതിരുന്നെങ്കില്‍ ,വായിക്കാതിരുന്നെങ്കില്‍ തീരാനഷ്ടമായേനെ.
ആദ്യം മുതല്‍ അവസാനം വരെ ഉല്‍ക്കണ്ഠയോടെയാണ് വായിച്ചത്.പല മാനങ്ങളില്‍ കഥ തിളങ്ങി.അവതരണം അത്രമേല്‍ ഹൃദ്യം.
പുകയായിപ്പോയ കുഞ്ഞയ്യാന് അതിനും എത്രയോ വേദനയായി.
ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-39301941748369377212013-04-19T14:55:27.174+05:302013-04-19T14:55:27.174+05:30കൈലാസത്തിലെ കുഞ്ഞയ്യനെ കാണാന്‍ വളരെ വൈകി ..:(
പഴയ ...കൈലാസത്തിലെ കുഞ്ഞയ്യനെ കാണാന്‍ വളരെ വൈകി ..:(
പഴയ കാലഘട്ടത്ത്തിലേക്ക് കൂട്ടികൊണ്ട് പോയ കഥ ..മികച്ച അവതരണം kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-84043662429083751342013-04-18T10:57:12.821+05:302013-04-18T10:57:12.821+05:30കുഞ്ഞയ്യന്....കുഞ്ഞയ്യന്....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-17514697220035933602013-04-17T12:51:48.965+05:302013-04-17T12:51:48.965+05:30അവതരണത്തിലെ മികവ്, ആശായത്തിലെ കൃത്യത..ചില നല്ല പദപ...അവതരണത്തിലെ മികവ്, ആശായത്തിലെ കൃത്യത..ചില നല്ല പദപ്രയോഗങ്ങൾ ഒക്കെ ഈ കഥയെ മനോഹരമാക്കുന്നു.... ദളിതൻ എന്നതിനേക്കാൾ ഒരു തോട്ടിയുടെ ജിവിതമാണ് ഇവിടെ പകർത്താൻ ശ്രമിച്ചത്... മറ്റുള്ളവരുടെ മിക്ക പോസുകളിലും ഒരു വരിയെങ്കിലും എഴുതാതിരിക്കില്ലാ തങ്കപ്പൻ സാറ്...പക്ഷേ ഈ പോസിൽ പലരും എത്തിയില്ലാ എന്നത് സങ്കടമായി അവശേഷിക്കുന്നൂ...തങ്കപ്പൻ സാർ ഒരായിരം നമസ്കാരം.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-60465880936733504612013-04-17T11:25:26.893+05:302013-04-17T11:25:26.893+05:30തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റയിരുപ്പിന് വായിച്ചു...തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റയിരുപ്പിന് വായിച്ചു . വളരെ നല്ല കഥ .അവതരണമികവാണ് കഥയുടെ കാതല്‍ . അഭിനന്ദനങ്ങള്‍. ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-54816273286361628642013-04-16T23:38:40.955+05:302013-04-16T23:38:40.955+05:30ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാത്തതുകൊണ്ടാവണം. അങ്ങയു...ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാത്തതുകൊണ്ടാവണം. അങ്ങയുടെ ബ്ലോഗില്‍ പോസ്റ്റുകള്‍ വരുന്നത് അറിയാതെ പോവുന്നു....
വായനയില്‍ എനിക്കു തോന്നിയ ആശയം ഇവിടെ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു.... ദളിതന്റെ അധമബോധം മാറാതെ അയാള്‍ക്കൊരു സാമൂഹ്യജീവിയെന്ന പരിഗണന അനുഭവിക്കാനാവില്ല......

നന്നായി എഴുതി...... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-88657735182650069832013-04-16T16:56:35.132+05:302013-04-16T16:56:35.132+05:30മികച്ച ആശയവും അവതരണ മികവും ഒത്തുചേര്‍ന്ന മനോഹരമായ ...മികച്ച ആശയവും അവതരണ മികവും ഒത്തുചേര്‍ന്ന മനോഹരമായ കഥ. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-90914178254640929732013-04-16T16:11:09.155+05:302013-04-16T16:11:09.155+05:30നല്ല കഥ..ഭാഷയും അവതരണവും കഥാപാത്രങ്ങളുടെ ഭാവങ്ങളും...നല്ല കഥ..ഭാഷയും അവതരണവും കഥാപാത്രങ്ങളുടെ ഭാവങ്ങളും വായനക്ക് സുഖം നൽകി. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-3485881384885671339.post-50784451070826900762013-04-16T14:39:41.207+05:302013-04-16T14:39:41.207+05:30അവതരണ മികവും ആശയ സംപുഷ്ടതയും ഇഴപിരിഞ്ഞ മനോഹരമായ ...അവതരണ മികവും ആശയ സംപുഷ്ടതയും ഇഴപിരിഞ്ഞ മനോഹരമായ രചന.. അഭിനന്ദനങ്ങൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com